April 19, 2024

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശിലേരി യൂണിറ്റ് കൺവൻഷൻ നടത്തി

0
Img 20230228 175553.jpg
തൃശ്ശിലേരി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശിലേരി യൂണിറ്റ് കൺവൻഷൻ നടത്തി. ഏരിയാ സെക്രട്ടറി  എം.ആർ.സുരേഷ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആദ്യകാല വ്യാപാരികളായ അബ്ദുൾ റഹിമാൻ , മാത്യു കെ.എ. എന്നിവരെ ആദരിച്ചു. സൈനുദ്ദീൻ അദ്യക്ഷത വഹിച്ചു. കെ.പി.ശ്രീധരൻ , പി.അബ്ദുൾ മുത്തലിബ്, കെ.എസ്സ് വിജീഷ്, എ.വി.ശിവദാസൻ , റെജി എടത്തറ, സക്കീർ എന്നിവർ പ്രസംഗിച്ചു.തൃശ്ശിലേരി യിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിക്കണമെന്ന് കൺവൻ അധികാരികളോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *