March 28, 2024

ശ്രേയസ് ശശിമല യൂണിറ്റ് : ആയുർവേദം മനുഷ്യ നന്മയ്ക്കു വേണ്ടി ക്ലാസ് നടത്തി

0
Img 20230301 090431.jpg
പുൽപ്പള്ളി : ശ്രേയസ്  ശശിമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയുർവേദം മനുഷ്യ നന്മയ്ക്കു എന്ന വിഷയത്തെ ആസ്പദമാക്കി ഫാ: ബാബു ചക്കിയത്ത് ക്ലാസ്സെടുത്തു.യൂണിറ്റ് സെക്രടറി സണ്ണി മുട്ടത് സ്വാഗതം ആശംസിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ സജി എം.ജി അധ്യക്ഷ സ്ഥാനം വഹിച്ചു. മേഖല കോർഡിനേറ്റർ ഷാൻസൺ കെ.ഓ, ജില്ലാ പഞ്ചായത്ത് ചെയർ പേഴ്സൺ ബീന ജോസ്, ജെയ്നി ജെയ്സൺ, നിഷ, മാത്യു മണ്ണുംപുറത്ത് , തങ്കച്ചൻ നെല്ലാട്ട് പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *