വീട്ടിനുളളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയിൽ

ബത്തേരി :വീട്ടിനുളളില്‍ രഹസ്യമായി സൂക്ഷിച്ച 1700 പാക്കറ്റ് ഹാന്‍സുമായി ബത്തേരി പൂമല സ്വദേശി പാറക്കല്‍ വീട്ടില്‍ മുയീസ് മുഹമ്മദ് ഖാന്‍ (30) നെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും നടത്തിയ റെയിഡിലാണ് ബത്തേരിയിലും പരിസരങ്ങളിലും വിൽപ്പന നടത്താനായി പ്രതി വീട്ടിൽ സൂക്ഷിച്ച ഹാൻസ് പിടികൂടിയത്.



Leave a Reply