വോളി ഫെസ്റ്റ്; പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

പുതുശേരിക്കടവ്: ഇന്ന് നടക്കുന്ന യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് വോളി ഫെസ്റ്റിൻ്റെ പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം എടവെട്ടൻ അഹമ്മദ് ഹാജി നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ, ജനറൽ കൺവീനർ അഷ്റഫ് വെങ്ങണക്കണ്ടി, സെക്രട്ടറി ജോൺ ബേബി, പ്രോഗ്രാം ചെയർമാൻ എൻ.പി ഷംസുദ്ദീൻ, അബു മീത്തൽ, ദി ന്നൂർ, നാസർ എടവെട്ടൻ, മുനീർ കാഞ്ഞായി പങ്കെടുത്തു.



Leave a Reply