March 22, 2023

ഭരതൻ (45) നിര്യാതനായി

IMG_20230304_115957.jpg
ചീയമ്പം: ചിയമ്പം 73 വെല്ലപ്പറ്റ ഭരതൻ (45) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ നാരയണൻ, ചോമി. സഹോദരങ്ങൾ: കുഞ്ഞി, ഗൗരി, ശാന്ത, ഗോവിന്ദൻ, സത്യൻ. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *