മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്രം കുംഭാഭിഷേക മഹോത്സവത്തിന് കൊടിയോറി

മേപ്പാടി : വയനാട്ടിലെ അതിപുരാതനവും പവിത്രവുംമായ മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൽട്രസ്റ്റി ബോർഡ്ചെയർ പേഴ്സൺ. അഡ്വ . ബബിത . ജി. കൊടിയേറ്റി. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി, എക്സിക്യൂട്ടീവ് ഓഫീസർ ഇ. നാരായണൻ നമ്പീശൻ,ക്ഷേത്രം മേൽശാന്തി. പി. ഇ ദാമോദരൻ നമ്പൂതിരി, കോമരം ബിജു കുമാർ ,ചന്തു മൂപ്പൻ ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ. എൻ പിചന്ദ്രൻ . കൺവീനർ. കെ.സുധീഷ് ,മുഖമണ്ഡപ നിർമ്മാണ കമ്മിറ്റി ചെയർമാൻ. റ്റി സുബ്രമണ്യൻ, കൺവീനർ. ബി.സുരേഷ് ബാബു പി.കെ.സുധാകരൻ . ട്രസ്റ്റി മെമ്പർ. ) സി.സഹദേവൻ . കെ.ബാബു, കെ.കെ.പ്രസാദ് . പി.മോഹൻദാസ് , ബിന്ദു രാധാകൃഷ്ണൻ ഡി.സുരേഷ് ബാബു .റ്റി.വി. സുമേഷ്., വി. മനോജ്, എസ്.സുരേഷ് ബാബു, കെ.അജീഷ്, .സി.കെ.ബൈജു . സി. അനിൽകുമാർ , വി.ജിതേന്ദ്രൻ , ഇ. അനീഷ്, ശശിന്ദ്ര കുമാർ , പി.വി രാമചന്ദ്രൻ . സി.രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു



Leave a Reply