March 31, 2023

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

IMG_20230307_122057.jpg
ബത്തേരി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .പുത്തൻകുന്ന് ഓണപ്പടിക്കൽ അരുൺ ( 28 ) ആണ് മരിച്ചത് . കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി രാത്രി എട്ടുമണിയോടെയാണ്  അപകടം ഉണ്ടായത് . റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അരുണിനെ കാർ ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ അരുൺ കോഴിക്കോട് മെഡി കോളേജിൽ ചികിത്സയിലായിരുന്നു . ഇന്ന് രാവിലെയോടെയാണ് മരിച്ചത് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *