September 17, 2026

ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം

0
IMG_20230307_123841.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : വയനാട് ചുരത്തിൽ ആറാം വളവിൽ യന്ത്രതകരാറിനെ തുടർന്ന്  കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി ഗതാഗത തടസ്സം. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ലോറി നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് ചുരത്തിലൂടെ കടന്ന് പോകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *