സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: മെസ് ഹൗസ് റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ മുപ്പൻകുന്ന് സ്വദേശി ആദർശ് (20) ആണ് തൂങ്ങി മരിച്ചത്.ഇന്നലെ മുറിയെടുത്ത ആദർശ് ഇന്ന് രാവിലെ
ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.



Leave a Reply