ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ തുടരും
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ ജില്ലയിലെ കെട്ടിടങ്ങളുടെ ഉയരനിയന്ത്രണം, ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ എന്നിവ പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.



Leave a Reply