പൂഴിത്തോട്- പടിഞ്ഞാറത്തറ ചുരമില്ലാ പാത; മന്ത്രിയുമായി ചർച്ച നടത്തി

പടിഞ്ഞാറത്തറ :പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുമായി ബന്ധപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ റവന്യൂ മന്ത്രി കെ രാജനുമായി ചർച്ച നടത്തുകയും, പുനർസർവ്വേക്കായി റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ ഇടപ്പെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. ശകുന്തള ടീച്ചർ, ഒ.ജെ ജോൺസൻ, സാജൻ തുണ്ടിയിൽ, സിപിഐ ലോക്കൽ സെക്രട്ടറി രാജീവൻ , മണ്ഡലം സെക്രട്ടറി അഷ്റഫ് എന്നിവര്‍ നേതൃത്വം നൽകി.



Leave a Reply