April 20, 2024

റാങ്ക് ലിസ്റ്റ് റദ്ദായി

0
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (തമിഴ്) കാറ്റഗറി നമ്പര്‍ 270/2017 തസ്തികയ്ക്കായി നിലവില്‍വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *