ടെണ്ടര്‍ ക്ഷണിച്ചു
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിനും യു.എസ്.ജി. സ്‌കാന്‍, കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം നല്‍കല്‍ എന്നീ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.
ഫോണ്‍: 04936 270604, 7736919799.



Leave a Reply