വനിതാദിനം ആചരിച്ചു

പുൽപ്പള്ളി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി പാറക്കടവ് അക്ഷര ഗ്രന്ഥശാലയിൽ ലോക വനിതാദിനം ആചരിച്ചു .വാർഡ് മെമ്പർ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.മുള്ളൻകൊല്ലി നേതൃസമിതി കൺവീനർ ഉണ്ണിക്കുട്ടൻ മാഷ് അധ്യക്ഷത വഹിച്ചു. അക്ഷര ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി നോവലിസ്റ്റ് ആകർഷ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എസ് ഉഷാ അരവിന്ദൻ നന്ദി പറഞ്ഞു.



Leave a Reply