വനിതകളെ ആദരിച്ചു

കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിൻ്റെയും യുവപ്രതിഭ വനിത വിംഗിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി സ്ത്രി ശാക്തികരണ രംഗത്ത് പ്രവർത്തിച്ച പ്രഗൽഭരായ വനിതകളെ ആദരിച്ചു.മികച്ച സംരംഭങ്ങൾ നടത്തി സാമ്പത്തിക ഭദ്രത കൈവരിച്ച കുടുംബങ്ങളെ അനുമോദിച്ചു. മേഴ്സി ദേവസ്യ ,സിസിലി പോൾ, ലതിക സജിന്ദ്രൻ ,ജീനമാത്യു ,ഗംഗ സുരേഷ്, ബീന ഹരി എന്നിവർ നേതൃത്വം നൽകി.



Leave a Reply