October 13, 2026

വനിതാദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20230308_173546.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ശ്രേയസ് മൂന്നാം മൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിത  ദിനാഘോഷം നടത്തി . 28 പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ സുലേഖ, യുവകവിയത്രി അബിന ഹൈറുന്നിസ എന്നിവരെ ആദരിച്ചു. ബത്തേരി നഗരസഭ അംഗം   രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോളി സുരേഷ് കനകമ്മ, ശ്രീജ ബാബു, ശോഭ അനന്തൻ, റീന സജി എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *