March 29, 2024

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നതില്‍ നിയന്ത്രണം

0
തൊണ്ടര്‍നാട്:വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പുഴ, തോട് എന്നിവയില്‍ നിന്ന് കുടിവെള്ളത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കരുതെന്നും പൊതുജലാശയങ്ങള്‍ മലിനമാക്കരുതെന്നും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *