March 21, 2023

അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കും

നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്തോഫീസില്‍ മാര്‍ച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കുന്നതാണെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *