March 29, 2024

സുരേഷ് (62) നിര്യാതനായി

0
Img 20230311 103031.jpg
കോളേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പരപ്പനങ്ങാടി കുമരത്തിനാൽ സുരേഷ് (ബേബി 62) നിര്യാതനായി.ഭാര്യ: പുഷ്പ. മകൻ : അനന്ത വിഷ്ണു.
മരുമകൾ : ആര്യ. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *