November 6, 2026

മനോരമ കൽപ്പറ്റ ലേഖകൻ ഷിൻ്റോ ജോസഫിന് ഗവേഷക ഫെലോഷിപ്പ്

0
ei0AELH49323.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: മലയാള മനോരമയുടെ വയനാട് ലേഖകൻ ഷിൻ്റോ ജോസഫിന് ഗവേഷക ഫെലോഷിപ്പ് . കേരള മീഡിയ അക്കാദമിയുടെ 2022–23ലെ സമഗ്ര ഗവേഷക ഫെലോഷിപ്പിനാണ് മലയാള മനോരമ വയനാട് സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ് അർഹനായത്.' ‘ചരിത്ര പ്രതിസന്ധിയിൽ കുടിയേറ്റ കർഷകർ: മലയോര മേഖലയിലെ പുതിയ വെല്ലുവിളികളോടുള്ള മാധ്യമ സമീപനം’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണു ഫെലോഷിപ്. 75000 രൂപയാണ് ഫെലോഷിപ് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *