അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു

പുൽപ്പള്ളി : ശ്രേയസ് പദ്ധതിയുടെ ഭാഗമായി പുൽപള്ളി സുരഭി കവലയിൽ താമസിക്കുന്ന അതിഥി
തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ: ഡേവിഡ് ആലുങ്കൽ വിതരണ കർമ്മം നിർവഹിച്ചു.
ഡോൺ ബോസ്കോ പ്രൊജക്റ്റ് കോർഡിനേറ്റർ ഡെൽബിൻ ക്ലാസ്സ് നയിച്ചു.ശ്രേയസ് പ്രൊജക്റ്റ് കോർഡിനേറ്റർ ഡോമിനിക്, പുൽപള്ളി യുണിറ്റ് സ്റ്റാഫ് ജിനി ഷജിൽ, സിന്ധു ബേബി എന്നിവർ നേതൃത്വം നൽകി.



Leave a Reply