April 2, 2023

കളക്ടർ എ.ഗീതയെ മീനങ്ങാടിയില്‍ ആദരിച്ചു

IMG_20230313_173628.jpg
കല്‍പ്പറ്റ : സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടർക്കുള്ള പുരസ്കാരം ലഭിച്ച കളക്ടർ എ. ഗീതയെ ജെ.സി.ഐ. മീനങ്ങാടി റോയൽ ആദരിച്ചു.  പ്രസിഡന്റ് പി.പി. ബെഹനാൻ, സെക്രട്ടറി ദീപാ സനോജ്, കെ. പി സനോജ്,അജിത് കാന്തി, ബേബി നപ്പിളി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *