News Wayanad കളക്ടർ എ.ഗീതയെ മീനങ്ങാടിയില്‍ ആദരിച്ചു March 13, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ : സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടർക്കുള്ള പുരസ്കാരം ലഭിച്ച കളക്ടർ എ. ഗീതയെ ജെ.സി.ഐ. മീനങ്ങാടി റോയൽ ആദരിച്ചു. പ്രസിഡന്റ് പി.പി. ബെഹനാൻ, സെക്രട്ടറി ദീപാ സനോജ്, കെ. പി സനോജ്,അജിത് കാന്തി, ബേബി നപ്പിളി തുടങ്ങിയവർ സംസാരിച്ചു. Post navigation Previous: സ്പെഷ്യൽ സ്കൂളുകളോടുള്ള നിരന്തരമായ അവഗണന : 16 മുതൽ അനിശ്ചിതകാല ഉപവാസ സമരംNext: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം : 15 ന് തുടക്കമാവും Also read Latest News News Wayanad മാനന്തവാടിയിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി November 6, 2026 0 Latest News News Wayanad വായനയാണ് ലഹരി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു November 6, 2026 0 Latest News News Wayanad ഭക്ഷ്യവിഷബാധയെത്തുടർന്ന് അടച്ചിട്ട കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂൾ തുറന്നു November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply