അബ്ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണം

കല്പറ്റ ;ബാംഗ്‌ളൂര്‍ ജയിലില്‍വിചാരണ തടവുകാരനായി പതിറ്റാണ്ടുകളായി തടവറയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയെ ഉടന്‍ വിട്ടയക്കണമെന്ന് ആ വശ്യപെട്ട് പിഡിപി യുടെ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭി മുഖ്യത്തില്‍ കല്പറ്റ യില്‍ നടന്ന രാപ്പകല്‍ സമരം ആവശ്യ പെട്ടു
ഔദാര്യത്തിനു കേഴുകയല്ല നീതിക്കായി പോരാടുകയാണ് എന്ന ശീര്‍ ഷകത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ദലിദ് സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ വയാനാട് ഉദ്ഘാടനം ചെയ്തു മൊയ്ദീന്‍ ചെമ്പോ ത്തറ ആമുഖപ്രഭാഷണം നടത്തി ഉമ്മര്‍ തരുവണ മുജീബ് റഹ്മാന്‍ കെ കെ.എ എം എ സിദ്ധീഖ് മുട്ടില്‍. സൈനുദ്ധീന്‍. ലത്തീഫ് കമ്ബ്ലക്കാട്. മുഹമ്മദ് പഞ്ചാര എന്നിവര്‍ സംസാരിച്ചു .
ശിഹാബ് കെ സി പിണങ്ങോട്. സി.ആരിഫ് പി മുട്ടില്‍. . ഗഫുര്‍ മാണ്ടാട്.എന്നിവര്‍ നേതൃത്തം നല്‍കി.



Leave a Reply