April 19, 2024

വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20230315 201342.jpg
മാനന്തവാടി:  വനിതാ ലീഗ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്  : കെബി നസീമ. സെക്രട്ടറി:കെ കെ സി മൈമൂന.
ട്രഷറർ : ബാനു പുളിക്കൽ.വൈസ് പ്രസിഡന്റുമാർ:
 സൗജത്ത് ഉസ്മാൻ,അസ്മ കെ കെ ആമിന അവറാൻ, കുഞ്ഞയിഷ, കമർ ലൈല. ജോയിൻ സെക്രട്ടറിമാർ:ബീന അബൂബക്കർ, സൽമാ മോയി,
 റസീന സുബൈർ, റംല ഹംസ,റസീന ഇസ്മയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *