മേരി (85) നിര്യാതയായി

പുൽപ്പള്ളി : മഠത്തിൽ പരേതനായ തോമസിൻ്റ ഭാര്യ മേരി (85) നിര്യാതയായി
മക്കൾ:സിസ്റ്റർ എൽസി (ഇറ്റലി), എംടി കുട്ടിച്ചൻ (റിട്ട. പ്രൊഫസർ പഴശ്ശിരാജ കോളേജ് പുൽപ്പള്ളി), പരേതനായ എം.ടി ദേവസ്യ (മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ),
പരേതനായ ബേബി. മരുമക്കൾ : ലീലാമ്മ ഓണാട്ട് പുല്ലൂരാംപാറ, സെലിൻ ചാത്തൻചിറയിൽ പുൽപ്പള്ളി, ഷീജ പുളിച്ചമാക്കൽ കൽപ്പറ്റ.സംസ്കാരം : നാളെ വൈകിട്ട് നാല് മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Leave a Reply