April 18, 2024

മാധവിയമ്മ(90) നിര്യാതയായി

0
Img 20230318 111518.jpg
ചുള്ളിയോട്: വിമുക്തഭട കോളനിയിലെ പൂവത്തിക്കല്‍ പരേതനായ രാമന്‍ നായരുടെ ഭാര്യ മാധവിയമ്മ(90) നിര്യാതയായി. മക്കള്‍: നളിനി, പദ്മിനി, ചക്രപാണി(മാധ്യമ പ്രവര്‍ത്തകന്‍, ക്ഷീരവികസന വകുപ്പ് റിട്ട.ജീവനക്കാരന്‍), ശ്യാമള, ഗോപിനാഥന്‍, ബേബി വിനോദിനി(കൃഷി വകുപ്പ് റിട്ട.ജീവനക്കാരി). മരുമക്കള്‍: രാമചന്ദ്രന്‍, പരേതനായ ബാലകൃഷ്ണന്‍, രമാദേവി, ബാലചന്ദ്രന്‍(പട്ടികവര്‍ഗ വികസന വകുപ്പ്), ലജിത(യൂനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്), അനില്‍കുമാര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *