വള്ളിയൂർക്കാവ് ഉത്സവ കമ്മിറ്റി ; സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വള്ളിയൂർക്കാവ് :വള്ളിയൂർക്കാവ് ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ സുനിൽ സെക്രട്ടറി നിഷാന്ത്. വൈസ് പ്രസിഡന്റ് സന്തോഷ് ജി നായർ. അശോകൻ ഒഴക്കോടി എന്നിവർ പങ്കെടുത്തു



Leave a Reply