September 19, 2026

ഡി.വൈ.എഫ് ഐ ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു

0
IMG_20230319_091528.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ഡി.വൈ.എഫ് ഐ ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.
 ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന ഡി.വൈ.എഫ് ഐ ജില്ലാ യൂത്ത് മാർച്ച്‌ പ്രചാരനർത്ഥമാണ് മത്സരം നടത്തിയത്.ബത്തേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട്‌ ഔട്ട്‌ മത്സരം കട്ടയാട് യൂണിറ്റിൽ നടത്തി. വിജയികളെ അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *