ജോസഫ് (87) നിര്യാതനായി

കല്ലോടി :സെന്റ് ജോസ്ഫ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാനിക്കല്‍ ജോസഫ് (87) നിര്യാതനായി. ഭാര്യ: മേരി (റിട്ട.അധ്യാപിക, കല്ലോടി സെന്റ് ജോസ്ഫ് സ്‌ക്കൂള്‍). മക്കള്‍: ജോണ്‍സണ്‍ (ഓസ്‌ട്രേലിയ), ജെസി, ജെമ്മ (അധ്യാപിക, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്), ജോയ്‌സി (സ്റ്റാഫ് നഴ്‌സ്, മാനന്തവാടി മെഡിക്കല്‍ കോളജ്). മരുമക്കള്‍: ഫ്രീഡ (ഓസ്‌ട്രേലിയ), പരേതനായ ജോര്‍ജ് മാമ്പള്ളില്‍, തോമസ് കാപ്പില്‍ (റിട്ട.മില്‍മ ഡയറി, കാഞ്ഞങ്ങാട്), ഷിജില്‍ കുമാര്‍ (അധ്യാപകന്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ ദ്വാരക).
സംസ്‌കാരം (മാര്‍ച്ച് 21) രാവിലെ 11 മണിക്ക് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.



Leave a Reply