April 25, 2024

മറിയം ( 87 ) നിര്യാതയായി

0
Img 20230321 180420.jpg
പുൽപ്പള്ളി:ചെറ്റപ്പാലം കാവുങ്കൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയം ( 87) ( പാപ്പനശ്ശേരി കുടുംബാംഗം ) നിര്യാതയായി.
മക്കൾ: പൈലി, ഏലിയാമ്മ, ലില്ലി, പരേതനായ ജോർജ്, മറിയാമ്മ, അമ്മിണി, സ്കറിയ, ഷാജു, ജലീന.മരുമക്കൾ:മേരി, പരേതനായ സൈമൺ, ജോസഫ്, മിനി, ബാബു, ഗ്രേസി, ഷാലി, ഫിലോമോൻ.
സംസ്കാരം : നാളെ ബുധൻ രണ്ട് മണിക്ക് യഹോവയുടെ സാക്ഷികളുടെ ആടിക്കൊല്ലി സ്മശാനത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *