June 10, 2026

വള്ളിയൂർക്കാവിൽ കൊടിയേറി

0
IMG_20230321_181447.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വയനാട്ടിലെ പ്രസിദ്ധമായ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ആദിവാസി മൂപ്പൻ കെ.രാഘവന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
ഉത്സവം തുടങ്ങി ഏഴാം നാളാണ് വള്ളിയൂർക്കാവിൽ കൊടിയേറ്റുന്നത്. കൊടിയിറക്കുന്നതും ഉത്സവം കഴിഞ്ഞ് ഏഴാം നാളിലാണ്. നിരവധി ആളുകളാണ് ഉത്സവ നഗരിയിലേക്ക് നിത്യവും എത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *