April 20, 2024

പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡ് നവീകരണം : ഒരു കോടി രൂപ അനുവദിച്ചു

0
20230322 135448.jpg
കൽപ്പറ്റ:നിയോജകമണ്ഡലത്തിലെ പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദിഖ് അറിയിച്ചു. പടിഞ്ഞാറത്തറ- കുപ്പാടിത്തറ റോഡിൽ ഒരു കിലോമീറ്റർ ദൂരം ബി എം ആന്റ് ബി സി ചെയ്യുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *