October 15, 2026

വയനാട് മെഡിക്കൽകോളേജ് കെടുകാര്യസ്ഥത അവസാനിപ്പിക്കണം: യൂത്ത് ലീഗ്

0
20230322_193730.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വയനാട് മെഡിക്കൽ കോളേജ് സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം.വയനാട്ടിലെ രോഗികളുടെ ജീവൻ വെച്ച് പന്താടുന്നതിൽ പ്രതിഷേധിച്ച് മാനന്തവാടി നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് മെഡിക്കൽ കോളേജിന്റെ മുന്നിൽ സമരപന്തൽ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് ട്രഷറർ യഹ്യാഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം പി നവാസ്,പി.കെ അസ്മത്ത്, ഉവൈസ് എടവെട്ടൻ, അസീസ് കെ.സി, സി എച്ച് ഫസൽ,
റഷീദ് പടയൻ, ജാഫർ മാസ്റ്റർ, കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്,
ജലീൽ, ആശിഖ് എം കെ, നസീർ തോൽപ്പെട്ടി, മോയിൻ ഖാസിമി,
അബ്ദുള്ള കേളോത്ത്, സിദ്ധീഖ് തലപ്പുഴ,
മായൻ മുതിര, ഇബ്രാഹീം സി എച്ച്,
ലത്തീഫ് സി പി, ഷനൂദ് എടവക, സി പി ജബാർ, റഹീം അത്തിലൻ, ശിഹാബ് അയാത്ത്, അനീസ് കാപ്പിക്കണ്ടി,
നൗഫൽ വടകര, റിയാസ് വാളാട്,
ആശിർ നജാസ്, നാഫിൽ 
സലാം,ഫൈസി പി.കെ,അമീൻ  അസീസ്, വിപി ശുഹൈബ്, പിവിഎസ് മൂസ്സ,
ശ്രീനിവാസൻ ജനറൽ സെക്രട്ടറി
ശിഹാബ് മലബാർ സ്വാഗതവും 
ട്രഷറർ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *