April 26, 2024

വേനൽ ചൂട് : തണ്ണീർപ്പന്തൽ ആരംഭിച്ചു

0
20230322 194025.jpg
 

കൽപ്പറ്റ :സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ല ഡ്രൈവേഴ്സ് സഹകരണ സംഘത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ. റഫീഖ് തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ വിനോദ്. കെ, ബീന ടി ജി, സംഘം സെക്രട്ടറി അജയ് വി ആർ , സംഘം ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *