November 7, 2026

വേനൽ ചൂട് : തണ്ണീർപ്പന്തൽ ആരംഭിച്ചു

0
20230322_194025.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ :സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ല ഡ്രൈവേഴ്സ് സഹകരണ സംഘത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ. റഫീഖ് തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ വിനോദ്. കെ, ബീന ടി ജി, സംഘം സെക്രട്ടറി അജയ് വി ആർ , സംഘം ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *