October 13, 2026

ആദ്യ ലക്ഷ്മി (5 ) നിര്യാതയായി

0
20230323_102600.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മലക്കാട് മുരുകൻ കവല കൊച്ചാനിക്കൽ രാധാകൃഷ്ണന്റെയും സീനയുടെയും മകൾ ആദ്യ ലക്ഷ്മി (5 ) നിര്യാതയായി. സംസ്കാരം ഇന്ന് വ്യാഴം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ . സഹോദരങ്ങൾ: ബാലേന്ദു, കൃഷ്ണേന്ദു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *