June 2, 2023

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യവിരുദ്ധം:യൂത്ത് ഫ്രണ്ട് ബി

0
IMG_20230324_184113.jpg
മാനന്തവാടി :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് ഫ്രണ്ട് ബി . അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന കടന്നാക്രമണം ആണെന്ന്  യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ല കമ്മിറ്റി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *