വള്ളിയൂർക്കാവ് മഹോത്സവം : അന്നദാനത്തിനായി എത്തുന്നവർക്ക് സഹായവുമായി വിനോദ് കൊയിലേരി

വള്ളിയൂർക്കാവ്:വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനം കഴിക്കാനായി നിരവധി പേരാണ് ദിവസവും എത്തിചേരുന്നത്. ശാരീരിക വൈകല്യം അനുഭവിച്ച് അന്നദാനത്തിനായി എത്തുന്നവർക്ക് സഹായവുമായി വാളണ്ടിയർ വിനോദ് കൊയിലേരി. തീരെ നടക്കാൻ കഴിയാത്തവർക്കും വൈകല്യം ഉള്ളവർക്കും ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കുകയാണ് വാളണ്ടിയർ വിനോദ് കൊയിലേരി . വിനോദ് കൊയിലേരിയുടെ നേതൃത്വത്തിൽ അവർക്കു വേണ്ടി കൂടുതൽ സൗകര്യവും ചെയ്ത് കൊടുക്കുന്നു .



Leave a Reply