August 28, 2026

പൊഴുതനയിൽ യുവാവ് കൊല്ലപ്പെട്ടു. സഹോദരൻ കസ്റ്റഡിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തി. സഹോദരൻ പോലിസ് കസ്റ്റഡിയിൽ. പൊഴുതന അച്ചൂർ അഞ്ചാം നമ്പർ കോളനിയിലെ എലപ്പുള്ളി റെനി(34)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായതായി പറയുന്നു. വൈത്തിരി പോലിസ് അന്വേഷണം തുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *