June 26, 2026

കോഴിക്കോട്- ബാംഗ്ലൂർ ദേശീയ പാത ഉപരോധിച്ച 60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പോലീസ് കേസ് എടുത്തു

0
IMG_20230325_164958.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ റോഡുപരോധിച്ചതിന് 
ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ., ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ഉൾപ്പടെയുള്ളവരെ കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എൽ. ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. . ദേശീയ പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു.
അറസ്റ്റ് ചെയ്തവരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *