April 19, 2024

റോസ അബ്രഹാം (89) നിര്യാതയായി

0
Eipaovq12718.jpg
വാഴവറ്റ : പാറടിയിൽ
പരേതനായ അബ്രഹാമിന്റെ ഭാര്യ റോസ അബ്രഹാം (89) നിര്യാതയായി.
മക്കൾ :ത്രേസ്യാമ്മ, വർഗീസ് കല്ലുരുട്ടി ,
സിസ്റ്റർ ലുസീന (കാരുണ്യമാതാവിന്റെ പുത്രിമാർ, മൈസൂരു),
മേരി റോയി പുൽപള്ളി,
ജോൺസൻ പി.,
റൂബി പി. (അധ്യാപിക, വാഴവറ്റ എ. യു. പി. സ്കൂൾ),ബിനോയി പി. (അധ്യാപകൻ, വാഴവറ്റ എ. യു. പി. സ്കൂൾ)
മരുമക്കൾ :റോയി സി. ജെ. പുൽപള്ളി,
ബിന്ദു പി. സി,എറിക് പീറ്റർ ഫെർണാണ്ടസ്ജാൻസി പൗലോസ് (അധ്യാപിക, വാഴവറ്റ എ. യു. പി. സ്കൂൾ), പരേതനായ വർഗീസ് പെരികിലത്ത് .സംസ്കാരം നാളെ ചൊവ്വ രാവിലെ 10:30 ന് പാക്കം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *