October 17, 2026

യാത്രയയപ്പ് നൽകി

0
ei8IEHI63871.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : അൽകറാമ ഡയാലിസിസ് സെൻറർ ഇൻ ചാർജ് പ്രിൻസ്
മാത്യുവിന് യാത്രയയപ്പ് നൽകി. അൽകറാമ മനേജിങ്ങ് കമ്മറ്റി, എക്സിക്യുട്ടീവ് കമ്മറ്റി,ഡയാലിസിസ് സ്റ്റാഫ്
രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആണ് യാത്രയയപ്പ് നൽകിയത്.ചടങ്ങിൽ ആലിക്കുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് കെ.സി.അസീസ് അധ്യക്ഷം വഹിച്ചു. പ്രിൻസ് മാത്യുവിൻ്റ മികച്ച സേവനത്തിന് എക്സിക്യൂട്ടിവ് കമ്മറ്റി മൊ മൻറ്റോനൽകി ആദരിച്ചു.
യോഗത്തിൽ മംഗലശ്ശേരി ശ്രീധരൻ,
പി മുഹമ്മദ് ,സ്റ്റാൻലി
ചന്ദ്രശേഖരൻ, ജാഫർ സാദിഖ്, സ്റ്റഫ് പ്രതിനിധി
ഹഫ്സിനബഹ്റിൻ ചാപ്പ്റ്റർ പ്രസിഡണ്ട്
മഹ് മൂദ് കൈപ്പാണി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസ് മാത്യു
നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *