April 29, 2024

ഇ. വി. ജോർജ് (77) നിര്യാതനായി

0
20230331 102133.jpg
പുൽപ്പള്ളി : 
നടവയൽ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗവും , പൂതാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടമുണ്ടയ്ക്കൽ ഇ.വി.ജോർജ് (പാപ്പച്ചൻ 77) നിര്യാതനായി.
ഭാര്യമാർ : കെ.ജെ.മോളി. (റിട്ട. അധ്യാപിക) പരേതയായ ത്രേസ്യാമ്മ. മക്കൾ: മെൽബിൻ (കാനഡ), ആൽബിൻ.സംസ്കാരം നാളെ രാവിലെ 10മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *