August 26, 2026

വിൽപ്പനക്കായി കൊണ്ടുവന്ന 1.8 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
IMG_20230331_114846.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി സ്റ്റേഷൻ പരിധിയിൽ കിൻഫ്ര പാർക്കിന് സമീപം വെച്ച് വിൽപ്പനക്കായി കൊണ്ടുവന്ന 1.8 കിലോ ഗ്രാം കഞ്ചാവുമായി ഓഡീഷ സ്വദേശി ധരന്ദർ മഹ്ജി റിങ്കു , വൈത്തിരി ചിറ്റേപ്പുറത്ത് വീട്ടിൽ സൂര്യദാസ് സതി എന്നിവരെ വൈത്തിരി സബ് ഇൻസ്പെക്ടർ സലീം എം.കെ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എസ്.ഐ മാരായ എൽദോ എം.ജി, രാജേഷ്, സിവിൽ പോലീസ് ഓഫീസർ കിരൺ ചന്ദ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *