November 7, 2026

പിഞ്ച് കുഞ്ഞിൻ്റെ മരണം : കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ യുത്ത് കോൺഗ്രസ് സമരത്തിലേക്ക്

0
20230331_122545.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 6 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണത്തിൻ്റെ ഉത്തരവാദി മെഡിക്കൽ കോളേജും അരോഗ്യ വകുപ്പും ആണെന്ന് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ചികിൽസാ നിഷേധിച്ച് പിഞ്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ട അരോഗ്യ വകുപ്പിലെ ജിവനക്കാർക്ക് എതിരെ കർശന നടപടി എടുത്തില്ല ങ്കിൽ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബൈജു പുത്തൻപുര വാർത്താക്കുറുപ്പിൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *