May 17, 2024

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഡി.കെ.റ്റി.എഫ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

0
Img 20230401 155914.jpg
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ എം.പി.സ്ഥാനം റദ്ദ് ചെയ്യ്ത ബി.ജെ.പി.സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ഡി.കെ.ടി.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് എക്കണ്ടി മൊയ്തൂട്ടിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, 
ഷാജി ചുള്ളിയോട്, സുന്ദരാജ് എടപ്പട്ടി, രാംകുമാർ, സി.ഡി.തങ്കച്ചൻ, ശിവരാമൻ പാറക്കുഴി, അബ്ദുൾ മജീദ്, വി.എൻ.ശശിന്ദ്രൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *