May 19, 2024

മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

0
Img 20230401 160013.jpg

തരുവണ:രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന ഭരണകൂട വേട്ടക്കെതിരെ തരുവണയിൽ മുസ്ലിം യൂത്ത് ലീഗ് ന്റെ ആഭിമുഖ്യത്തിൽ നൈറ്റ്‌ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു . മാർച്ചിന് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് എസ് നാസർ, സെക്രട്ടറി വി. അബ്ദുള്ള,എ. കെ. നാസർ, പി. മമ്മൂട്ടി,പി. കെ. മുഹമ്മദ്‌,സി. എച്ച് . ഇബ്രാഹിം,ടി. സിദീഖ്,എം. അനസ്, നൗഷാദ്, നിസാർ കൊടക്കാട് , നവാസ്, മക്കി റഫീഖ്, കെ. അബൂബക്കർ, തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *