May 19, 2024

കോൺഗ്രസ് കരിദിനം ആചരിച്ചു

0
Img 20230401 160104.jpg
മാനന്തവാടി: വയനാട് ഡിസിസിയുടെ നേതൃത്വത്തിൽ പിണറായി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിച്ച അധിക നികുതി വർദ്ധനവിനെതിരെ വയനാട് ഡിസിസിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. എം.ജി.ബിജു അധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, കമ്മന മോഹനൻ, സിൽവി തോമസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *