May 7, 2024

തഅ്ലീമേ ഹദീസ് റമളാൻ ടോക്ക് നടത്തി

0
20230401 175856.jpg
വൈത്തിരി: പഴയ വൈത്തിരി മേഖലയിൽ സംഘടിപ്പിച്ച
   തഅ്ലീമേ ഹദീസ് റമളാൻ ടോക്ക്
 കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലിം മേമന ഉദ്ഘാടനം ചെയ്തു .തസ്ലീം ദാരിമി യുവത്വം ധർമ്മവും കർമ്മവും വിഷയത്തിൽ ക്ലാസെടുത്തു.
  പഞ്ചായത്ത് മുസ്ലിം ലീഗ്
പ്രസിഡണ്ട് ബഷീർ പൂക്കോടൻ, സെക്രട്ടറി ഷമീർ ,കൽപ്പറ്റ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷാജി കുന്നത്ത്, എം.എസ്. എഫ് കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഫാരിസ്  എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *